LR Trading അറിയേണ്ടതെല്ലാം

😎1.എന്താണ് LR ട്രേഡിങ്ങ്?

വളരെ നാളുകൾ ആയി നില നില്കുന്നതും 24/5/2019 ഇൽ ട്രേഡിങ്ങ് സ്റ്റാർട്ട്‌ ആക്കിയതും ആയ ഒരു കമ്പനി ആണ്*😍🤝
😎2. കമ്പനി ലീഗൽ ആണോ?
അതെ കമ്പനി ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിൽ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ലോ എല്ലാം അനുസരിച്ചു പ്രവർത്തിക്കുന്ന കമ്പനി ആണ്*😍🤝
😎3.കമ്പനി നമ്മുക്ക് നൽകുന്ന സേവനം എന്താണ്?
നമ്മൾ ഇടുന്ന പൈസക്ക് കമ്പനി ചെയുന്ന ട്രേഡിങ്ങ് വഴി നമ്മുക്ക് ഡെയിലി, വീക്കിലി profitt നൽകുന്നു അതുവഴി 200 ഡേയ്‌സ് കൊണ്ട് നമ്മൾ ഇൻവെസ്റ്റ് ചെയുന്ന പൈസ രണ്ടോ മൂന്നോ ഇരട്ടി ആയി നമ്മുക്ക് തിരിച്ചു കിട്ടുന്നു* 😍🤝
😎4.ഇടുന്ന പൈസക്ക് കമ്പനി നൽകുന്ന ഉറപ്പു എന്താണ്?
1 lakh മുതൽ മുകളിലോട്ടു ഉള്ള പൈസക്ക് കമ്പനി എഗ്രിമെന്റ്, ചെക്ക് നൽകുന്നുണ്ട്. അതിനു താഴെ പൈസക്ക് എഗ്രിമെന്റ് ചിലവ് നമ്മൾ എടുക്കാൻ തയ്യാറാണെങ്കിൽ അതും കമ്പനി നൽകുന്നുണ്ട്.നമ്മൾ ഇടുന്ന ക്യാപിറ്റൽ എമൗണ്ട് 100%സേഫ്റ്റി കമ്പനി നൽകുന്നു 😍🤝
😎5.LR STUDY MOJO എന്താണ്?
BYJUS APP പോലെ ഉള്ള  എന്നാൽ അതിനേക്കാൾ വളരെ മികച്ച ഒരു സ്റ്റഡി mateeriyal App ആണ് Study Mojo 😍🤝
😎6.കമ്പനിയിൽ ഉള്ള സ്റ്റാർട്ടിങ് പ്ലാൻസ് ഏതൊക്കെ ആണ്?
5000, 10000, 25000, 50000, 100000….. etc പ്ലാൻസ് ആണ് നമ്മുടെ കമ്പനിയിൽ ഉള്ളത് 😍🤝
😎7. നമ്മൾ ഇതിൽ ജോയിൻ ആയാൽ മറ്റുള്ളവരെ ചേർത്തു MLM  പോലെ വർക്ക്‌ ചെയ്യേണ്ട ആവശ്യം ഉണ്ടോ?
അതിന്റെ ആവശ്യം ഇല്ല.നമ്മൾ ഇടുന്ന പൈസക്ക് ഉള്ള profitt നമുക്ക് ഡെയിലി, വീക്കിലി ലഭിക്കും. അതിനു നമ്മൾ വർക്ക്‌ ചെയ്യേണ്ട ആവശ്യം ഇല്ല. നമ്മൾ ഇടുന്ന പൈസ കൂടാതെ കൂടുതൽ പൈസ കിട്ടണം എന്നു താല്പര്യം ഉള്ളവർക്ക് മാത്രം വർക്ക്‌ ചെയ്തു കൂടുതൽ പൈസ ഉണ്ടാകാൻ ഉള്ള അവസരവും കമ്പനി ഇവിടെ നൽകുന്നുണ്ട് 😍🤝
LR Trading നമ്മൾ അറിയേണ്ടത്
അനുകൂലിക്കാനും എതിർക്കാനും ഞാനില്ല കാരണം രണ്ട് ഭാഗത്തു നിന്നും വരുന്ന ചോദ്യമറുചോദ്യങ്ങളെ നേരിടാൻ താല്പര്യം ഇല്ലാത്തത് കൊണ്ടുതന്നെ..
എന്നിരുന്നാലും ഒരുപാട് പേർക്ക് പ്രതീക്ഷകൾക്കുമപ്പുറം നല്ലൊരു ജീവിതം സമ്മാനിക്കാൻ LRന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും അനേകായിരങ്ങൾക്ക് ഏറെയും സാധാരണക്കാർക്ക് അതിന്റെ പ്രയോജനം കിട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്..
ഒരു വർഷത്തിനടുത്തായിട്ടും കമ്പനി അതിന്റെ നയങ്ങൾക്ക് എതിരായി ഇതുവരെയും പ്രവർത്തിച്ചില്ല എന്നുമാത്രമല്ല പുതിയ പ്ലാനുകളിലൂടെ കൂടുതൽ profit മെമ്പർമാർക്ക് നല്കുന്നുമുണ്ട്.
കമ്പനിയുടെ പിൻസ്റ്റോക്കിസ്റ്റുകളിൽ ഒരാൾ എന്റെ സുഹൃത്ത്ആണ്. അവൻ മാത്രം ഒരുദിവസം ലക്ഷത്തോളം രൂപയുടെpin ആണ് sale ചെയ്യുന്നത്. 10lakന് മേലെ sale ചെയ്ത ദിവസങ്ങളും ഉണ്ട്. കമ്പനിയോടുള്ള വിശ്വാസ്യതയും ഒപ്പം അംഗങ്ങളുടെ എണ്ണവും വർദ്ധിക്കുന്ന കാഴ്ചയാണ് ദിനംപ്രതി കാണാൻ സാധിക്കുന്നത്.
നിക്ഷേപം കുറഞ്ഞാൽ പൂട്ടിപ്പോകും എന്ന് എതിർക്കുന്നവർ ആക്ഷേപിക്കുമ്പോഴും,
10വർഷത്തേക്ക്എങ്കിലും ഒരു ഇളക്കവവും തട്ടാത്ത വിധത്തിൽ ശക്തമായ അടിത്തറയുള്ള കമ്പനി തന്നെയാണ്LR എന്ന് അടുത്തറിഞ്ഞവർ പറയുന്നു.  ആക്ഷേപിക്കുന്നവർക്ക് കൃത്യമായ മറുപടി നേരിൽ വന്ന്പറയാൻ ധൈര്യം കാണിക്കുന്ന MDയുടെ വാക്കുകളിൽ നേരും സത്യവും ഉണ്ടെന്നുള്ള വിശ്വാസം തന്നെയാണ് മറ്റേതൊരു എഗ്രിമെന്റുകളെക്കാളും മെമ്പർമാര്ക്ക് സംതൃപ്തി നൽകുന്നത്.
(ആവശ്യമുള്ളവർക്ക് എഗ്രിമെന്റും തയ്യാറാക്കി കൊടുക്കുന്നുണ്ട്.)
എപ്പോഴും അടിവരയിട്ടു പറയുന്ന ഒരുകാര്യമുണ്ട്. LRൽ Capital amount 100%secure ആണ്. അതും ഒരു പ്രതീക്ഷ തന്നെയാണ്.
നിക്ഷേപങ്ങൾക്കും വരുമാനങ്ങൾക്കും
Gst tax എല്ലാം കൃത്യമായി അടച്ച് gvtന്റെ നിയമങ്ങൾക്ക് അനുസരിച്ച് മാത്രമാണ് കമ്പനി പ്രവർത്തിക്കുന്നത്.
Relience ന്റെ Topperമായി ചേർന്ന് 3D technologyൽ പുറത്തിറക്കുന്ന wolrds largest e learning app ന്റെ അവസാന ഘട്ട മിനുക്കുപണിയിലാണ് LR.അതിന്റെ ഭാഗമായി ദുബായിലും കമ്പനി ഓഫിസ് തുറന്നു കഴിഞ്ഞു.
Topper പോലുള്ള വൻകിട കമ്പനികൾ കൈകോർക്കണമെങ്കിൽ, എപ്പോവേണമെങ്കിലും പൂട്ടിപ്പോകാവുന്ന വെറുമൊരു moneychain ആണ് LR എന്ന് തോന്നാൻ മാത്രം ബുദ്ധിമോശം ആർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
താൽപര്യവും വിശ്വാസവും ഉണ്ടെങ്കിൽ join ചെയ്യാം. ലക്ഷങ്ങളൊന്നും വേണ്ട ചെറിയൊരു സംഘ്യ. 3മുതൽ5ശതമാനം വരെ profit നൽകുന്ന പുതിയ പ്ലാനിൽ 25000 രൂപക്ക് tax കഴിഞ്ഞാൽ കിട്ടുന്നത് 675 രൂപമുതൽ 1250 രൂപ വരെ(ശരാശരി 700 രൂപ പ്രതിക്ഷിക്കാം) 200പ്രവർത്തി ദിവസങ്ങളിൽ അപ്പോൾ മൊത്തത്തിൽ നല്ല പണം നമുക്ക് കിട്ടും.
ബാങ്കിലും മറ്റുമായി പലതരത്തിൽ കടങ്ങൾ ഉള്ളവരാണ് കൂടുതൽ ആളുകളും. ചെയ്യുന്നജോലിയോടൊപ്പം അധികവരുമാനം ആഗ്രഹിക്കാത്തവർ ആരുമില്ല. സാധാരണതൊഴിലിന് ലഭിക്കുന്നതിനെക്കാൾ നല്ലൊരു വരുമാനം തന്നെ ചെറിയൊരുനിക്ഷേപത്തിലൂടെ നേടിയെടുക്കാൻ ഇതുവഴി നിസ്സംശയം സാധിക്കും.
4,5 മാസം മുമ്പ് 1 to2%profitൽ പഴയ പ്ലാനിൽ, പ്രയാസപ്പെട്ട് സംഘടിപ്പിച്ച 5000 രൂപ invest ചെയ്തുകൊണ്ട്
തുടങ്ങിയ, കാലങ്ങളായി ഗൾഫിൽ ജോലിചെയ്യുന്ന എന്റെ സുഹൃത്ത്
സന്തോഷത്തോടെ പറയാറുണ്ട് ‘ഇവടന്ന് പൈസ അയച്ചുകൊടുത്തില്ലെങ്കിലും നാട്ടിലെ കാര്യങ്ങൾ മുമ്പത്തെത്തിനെക്കാൾ ഭംഗിയായി നടക്കുന്നുണ്ടന്ന്. ഇവിടത്തെ ശമ്പളത്തേക്കാൾ വരുമാനം ഇപ്പോൾ നാട്ടിൽ കിട്ടുന്നുണ്ട്, LRൽ ഇടാൻ വാങ്ങിയ കടം വീട്ടിക്കഴിഞ്ഞു,, ഇങ്ങനെപോയാൽ 2,3മാസങ്ങൾകൊണ്ട് ബാക്കി കടങ്ങളും വീടും,, പിന്നെ ഇവിടെന്ന് പോകേണ്ടിവന്നാലും സന്തോഷത്തോടെ നാട്പിടിക്കാൻ പറ്റും.” ഇതാണ് സംതൃപ്തി. ആശ്വാസം..
എല്ലാം അന്നെഷിക്കണം ശരിതന്നെ. മലയാളികൾ ചതിയുടെ കുഴിയിൽ വീണുകൊണ്ടിരിക്കയാണ്.. എങ്കിലും ആയിരങ്ങൾക്ക് ആശ്വാസം തരുന്ന ഇതുപോലുള്ള സംരംഭങ്ങളെ സംശയത്തിന്റെ കണ്ണോടു കണ്ട് അടച്ചാക്ഷേപിക്കുന്ന പ്രവണത ഒഴിവാക്കണം.
അനുഭവസ്ഥരിൽ നിന്ന് മനസ്സിലാക്കുക. താത്പര്യമെങ്കിൽ ചേരുക.. അത്രമാത്രം.
വരുംകാലങ്ങളിൽ വലിയൊരു സാമ്പത്തിക കുതിച്ചുചാട്ടത്തിനു കാരണമായേക്കാവുന്ന virtual currencyയിൽ morris എന്ന പേരിൽ coinsപുറത്തിറക്കിക്കൊണ്ട് LR അതിന്റെ സ്വർണ്ണക്കുതിപ്പിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് ഇപ്പോൾ..
സുഹൃത്തുക്കളെ LR ട്രേഡിങ്ങ് എന്ന് Concept രൂപം കൊണ്ടത് “സ്റ്റഡി മോജോ” എന്ന എഡ്യൂക്കേഷണൽ  അപ്ലിക്കേഷൻ പ്രൊമോട്ട് ചെയ്യുവാൻ ആണ് തുടങ്ങിയത് തന്നെ. ആദ്യ ദിവസം മുതൽ കമ്പനിക്ക് ഒപ്പം ഉറച്ചു നിന്നും നാളിതുവരെ എനിക്ക് അത് പരിപൂർണമായും വ്യക്തമാണ്. ഇത് ഒരു ഇൻവെസ്റ്റ്‌ കമ്പനി ആയി മാത്രം കണക്കാക്കുന്നവർക്ക് ആണ് ഈ പ്രശ്നം. അവർ മുടക്കുന്ന പണത്തിന്റെ മൂല്യത്തിന്റെ അധികം വരുന്ന എഡ്യൂക്കേഷണൽ അപ്ലിക്കേഷൻ ആണ് കിട്ടുന്നത്. അതും GST ബിൽ ഉൾപ്പടെ. അതിനു പുറമെ ആണ് ഈ ROI  കമ്പനി തരുന്നതും. മറ്റു ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഗണത്തിൽ Lr ട്രേഡിങ്ങ് എന്ന കമ്പനിയെ ആരും തെറ്റായി പരമർശിക്കേണ്ട ആവശ്യമില്ല. എന്റെ പ്രിയ സുഹൃത്തിന്റെ ലീഡർഷിപ്പ് ഫോളോ ചെയ്‌തു ഞാൻ ഇവിടെ വരെ എത്തിയെങ്കിൽ അത് ഈ മഹത്തായ സ്ഥാപനത്തിന്റെ മേന്മ തന്നെ ആണ്. നാളിതുവരെ ഒരുപാട് പേരുടെ കണ്ണീർ ഒപ്പിയതിനു കണക്കില്ല, മാത്രവുമല്ല ഒരുപാട് പേരുടെ മക്കളുടെ കല്യാണം, ഹോസ്‌പിറ്റൽ ചിലവുകൾ, ചികിത്സകൾ, വീട് ജപ്തിയിൽ നിന്നും ഒഴിവാക്കൽ, ഇതെല്ലാം Lr ട്രേഡിങ്ങ് കാരണമായിട്ടുണ്ട്. പിന്നെ LR ട്രേഡിങിൽ ഇത്രയും ബിസിനെസ്സ് കൊണ്ട് വന്നാൽ ടൂർ, ഡിസ്‌കൗണ്ട് എന്നീ ഓഫറുകൾ നിരത്തി  മാന്യരായ ഇൻവെസ്റ്റർസ്നെ വഞ്ചിക്കുന്ന നിലപാടും Lr ട്രേഡിങ്ങ് എന്ന് കമ്പനിക്ക് ഇല്ല. LR ട്രേഡിങ്ങ് ഇത്രയധികം നല്ല രീതിയിൽ കൊണ്ട് പോവാൻ കാരണമായതും നമ്മുടെ പ്രിയപ്പെട്ട എംഡിയുടെ കരുത്തിൽ ആയിരുന്നു. നമ്മുടെ എഡ്യൂക്കേഷണൽ അപ്ലിക്കേഷൻ ഇറങ്ങുന്നതോടു കൂടി ചരിത്ര വഴി മാറും  എന്നതിൽ ഉറപ്പായ കാര്യമാണ്. അതിൽ കൂടെ നിൽക്കുന്നവർക്ക് നിൽക്കാം, ഇല്ലാത്തവർ മാറി നിൽക്കുക. മറ്റു ഇൻവെസ്റ്റ്മെന്റ് കമ്പനികൾ പൂട്ടി, അത് പോലെ LR പൂട്ടും എന്ന് പറഞ്ഞു നടക്കുന്നവരോട് എനിക്ക് ഒന്നേ പറയുവാൻ ഉള്ളു, നമ്മുടെ പ്രിയപ്പെട്ട  എംഡി പറഞ്ഞ വാക്കുകൾ “നിങ്ങളുടെ  ക്യാപിറ്റൽ എമൗണ്ട് സുരക്ഷിതമാണ്”, അത് കിട്ടിയിട്ടേ നിങ്ങൾ മടങ്ങു, അത് എന്തൊക്കെ സംഭവിച്ചാലും.  മറ്റു കമ്പനികളിൽ ലീഡേഴ്‌സ്  സ്വന്തം പേര് വെളിപ്പെടുത്താതെ മാറി നിൽക്കുവാനും ഞാൻ തെയ്യാറല്ല. ഒരു ലീഡർ എന്ന നിലയിൽ എന്റെ പേര് വെളിപ്പെടുത്തുന്നതിൽ എനിക്ക് അഭിമാനമേ ഉള്ളു. കാരണം ചരിതമാകുവാൻ പോവുന്ന ഒരു വിപ്ലവത്തിന് ഞാൻ ഒരു വർഷം മുന്പേ തിരികൊളുത്തിയതിനുള്ള തെളിവാണ് എന്റെ ഈ പരിപൂർണ വിജയം. വിശ്വസ്തർക്ക് വിജയം മാത്രം നേർന്നു കൊണ്ട് നിങ്ങളുടെ സ്വന്തം ലീഡർ ജൂനിയർ കെ ജോഷി*
👆👆🏾👆🏻👆🏼👆🏿👆🏽👆
മികച്ച ബിസിനസ് മേഖലകളിൽ ഒന്നാണ് വിദ്യാഭ്യാസം എന്ന് മനസ്സിലാക്കി LONG RICH TECHNOLOGIES(LR TRADING) എന്ന നമ്മുടെ കമ്പനി പുറത്തിറക്കുന്ന വിദ്യാഭ്യാസ സംരംഭമായ “STUDY MOJO” യുടെ ചെറു വിവരണമാണിത്
നമ്മുടെ / കുടുംബത്തിലെ കുട്ടികളെ നിരന്തരം വിലയിരുത്താനും അവരുടെ പഠന നിലവാരം ഉയർത്താൻ സഹായിക്കുന്നതുമായ ഒരു വിദ്യാഭ്യാസ സംരംഭമാണിത്. പഠനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉടനടി മറുപടി ലഭിക്കുന്ന രീതിയിലാണ് ഈ സോഫ്റ്റ് വെയറിനെ ഒരുക്കുന്നത്.
റിലയൻസിന്റെ TOPPER മായി സഹകരിച്ച് ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ഈ സംരംഭം മറ്റുള്ളവരിലെത്തിക്കുക വഴി മികച്ച ഒരു ബിസിനസ് അവസരം കൂടി നമുക്ക് ലഭിക്കും
സുരക്ഷിത നിക്ഷേപത്തോടൊപ്പം മികച്ച വരുമാനവും നമ്മുടെ കുട്ടികളുടെ ഭാവിയും സുരക്ഷിതമാക്കാൻ💪🏻💪🏻
*LR  Trade എന്ത് കൊണ്ട് പലിശയല്ല
നിരവധി കാരണങ്ങൾ
1: പലിശയുടെ ഒരു ഇനത്തിലും ( രി ബൽകർ ള് / ഫള് ൽ /ന സാ/ യദ്) ഇതിനെ എണ്ണാൻ പറ്റുന്നില്ല
2: ശതമാനമായതിനാൽ കൃത്യ സംഖ്യയല്ല ( 2 to 3%)
3: കമ്പനി നേരിട്ട് പറയുന്നു
ഞങ്ങൾ നൽകുന്നത് പലിശയല്ല ലാഭമാണ് എന്നാൽ പിന്നെ ആരാണ് പലിശയാക്കുന്നത്?
4: പലിശ ഹറാമാക്കാനുള്ള കാരണം പലിശയിലൂടെ പാവപ്പെട്ടവൻ വീണ്ടും പാവപ്പെട്ടവനാകുന്നു
ദരിദ്രർ കൊടിയ ദാരിദ്രത്തിലേക്ക് പോകുന്നു എന്നാൽ  LR ചെയ്യുക വഴി ദരിദ്രൻ സമ്പന്നനാവുകയാണ് ചെയ്യുന്നത്. പലിശ ആവാനുള്ള അടിസ്ഥാനത്തിന്റെ കണിക പോലും LR ൽ ഇല്ല
5: നഷ്ടത്തിലും ലാഭത്തിലും നമ്മൾ പങ്കായാൽ  മാത്രമേ പലിശയിൽ നിന്ന് രക്ഷപ്പെടൂ എന്ന് കൂടി ഒരു നിബന്ധന കൂറ് കച്ചവടത്തിനുണ്ട് എന്നുള്ളത് ശരി തന്നെ, LRTrading company  ഇപ്പോൾ  ലാഭത്തിൽ നീങ്ങുന്നു ഭാവിയിൽ നഷ്ട സാധ്യതയുമുണ്ടങ്കിലും  product launch  ചെയ്യുന്നതിന് മുന്നെ തന്നെ പതിനായിരകണക്കിന് കസ്റ്റമറെ investment plan ലൂടെ കബനിക്ക് കിട്ടി കഴിഞ്ഞു. ഒറ്റത്തവണ production cost മാത്രമെ studymojo learning app നുള്ളൂ എന്നതും ലാഭസാധൃത വർദ്ധിക്കാൻ കാരണമാണ്.
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
നമ്മുടെ കമ്പനിയുടെ പ്ലാനുകൾ എല്ലാം വളരെ ദീർഘവീക്ഷണത്തോടെയും കാര്യക്ഷമതയോടെയുമുള്ള പ്ലാനുകൾ ആയിരിക്കും.
എങ്ങനെ കൊടുക്കാൻ കഴിയും എന്നതിനുള്ള വ്യക്തമായ ഉദാഹരണമാണ് ഇന്ന് വരെ നമുക്ക് കിട്ടിയ profit.
എംപവർ എന്നത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത് ട്രേഡിങ്ങ് മേഖലയിലേക്ക് കൂടുതൽ ഫണ്ട്‌ ആവശ്യം വരുന്ന സമയത്തു നിക്ഷേപങ്ങൾ നടത്താനും അത് വഴി വരുന്ന ഉയർന്ന ലാഭം നിക്ഷേപകർക്ക് തിരിച്ചു കൊടുക്കാനുമാണ്.
നിലവിലെ സാഹചര്യം അനുസരിച്ചു നമ്മുടെ പ്ലാനുകൾ എല്ലാം തന്നെ സുരക്ഷിതവും മാന്യമായ ലാഭവിഹിതം ലഭിക്കുന്നതുമാണ്.
നാളിതുവരെ വരെ നൽകിയ പ്രോഫിറ്റ് തുടർന്നും നൽകാനും ക്യാപിറ്റൽ എമൗണ്ടിനു 100% സുരക്ഷ നൽകാനും തയ്യാറുള്ള നമ്മുടെ കമ്പനിയുടെ പുതിയ പ്ലാനുകളിൽ താല്പര്യം ഉള്ളവർക്ക് മാത്രം നിക്ഷേപങ്ങൾ നടത്താം…..
സ്നേഹപൂർവ്വം നിഷാദ്…..
LR Trading STUDY MOJO ➕ NEW PLAN

DAILY ROI:3⃣% To 5⃣%

VALIDITY :200DAYS(40 WEEKS)

REFERAL INCOME :10%
BINARY INCOME :10%

PLAN  DETAILS
🥳25000 Rs INVESTMENT

*Daily     :675Rs To 1125Rs
*Weekly :3375Rs To 5625Rs
*Total     :135000Rs To 225000Rs

🥳50000 Rs INVESTMENT

*Daily     :1350Rs To 2250Rs
*Weekly :6750Rs To 11250Rs
*TOTAL  :270000Rs To 450000Rs

🥳100000 Rs INVESTMENT

*Daily     :2700Rs To 4500Rs
*Weekly :13500Rs To 22500Rs
*Total     :540000Rs To 900000Rs

LR STUDY MOJO Binary Referel Profit

Refral

10k ₹900

25k ₹2250

50k ₹4500

Binary

10k ₹800

25k ₹2000

50k ₹4000

More Details : JOIN WHATSAPP GROUP
ഈ കമ്പനിയുടെ ലൈസൻസ് :-
THE WORLD LARGEST E – LEARNING PLATFORM
   STUDY MOJO NORMAL PLAN
            —————————
              2% –  3% 🔥💰
 *PRODUCT GST 18%
 *Plan 200 days
 *BANK CREDIT👇
 *🔥  10000/- plan Daily
       *180-270/-
       *Total
      *36000 – 54000
 *🔥  25000/-plan Daily
        *450 – 675/-
        *Total
       *90000 – 135000
*🔥    50000/-
    *Daily  900-1350/-
         *Total
    *180000 – 270000
*🔥      100000/-
   *Daily1800-2700/-
  *Total
360000 – 540000
 *10 % REFFERAL
 *10% BINARY

1 thought on “LR Trading അറിയേണ്ടതെല്ലാം”

  1. П о д р а в л я е м ! З а б е р и т е В а ш п о д а р о ч н ы й ю б и л е й н ы й б и л е т Г О С Л О Т О : http://www.tinyurl.com/SomGeamy JUYEGRT4034362MTGJNF

    Reply

Leave a Comment